Pritviraj to visit jordan for shoot of aadujeevitham<br />ആടുജീവിതത്തിന്റെ പുതിയ ഷെഡ്യൂള്‍ ഈമാസം അവസാനത്തോടെ ആരംഭിക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ജോര്‍ദാനിലാണ് സിനിമയുടെ അടുത്ത ഷെഡ്യൂള്‍ ആരംഭിക്കുന്നത്. ഈജിപ്റ്റും സിനിമയുടെ പ്രധാന ലൊക്കേഷനുകളിലൊന്നാണ്. ചിത്രത്തിനു വേണ്ടി വലിയ മേക്ക് ഓവര്‍ തന്നെയായിരിക്കും പൃഥ്വിരാജ് നടത്തുകയെന്നും അറിയുന്നു.